Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drugs

ച​ര​സു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​​​ര​​​ട്ടി: മാ​​​ര​​​ക ല​​​ഹ​​​രി​​​വ​​​സ്തു​​​വാ​​​യ ച​​​ര​​​സു​​​മാ​​​യി ഒ​​ട്ടേ​​റെ ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യ യു​​​വാ​​​വി​​​നെ കൊ​​​ര​​​ട്ടി പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. കാ​​​ടു​​​കു​​​റ്റി ചി​​​റ​​​മേ​​​ൽ വീ​​​ട്ടി​​​ൽ ആ​​​ന്‍റോ ടോ​​​ണി(24) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ വി​​​വി​​​ധ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ൽ ഇ​​​യാ​​​ൾ പ്ര​​​തി​​​യാ​​​ണെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. എ​​​സ്ഐ​​​മാ​​​രാ​​​യ സ​​​തീ​​​ശ​​​ൻ മ​​​ട​​​പ്പാ​​​ട്ടി​​​ൽ, പി.​​​എം. മൂ​​​സ, എ​​​എ​​​സ്ഐ​​​മാ​​​രാ​​​യ എ.​​​യു. റെ​​​ജി, ഷി​​​ജോ തോ​​​മ​​​സ്, എം.​​​ജെ. ബി​​​നു, സി​​​പി​​​ഒ ഇ.​​​വി. ശ്രീ​​​ജി​​​ത്ത് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

Latest News

Up